ഈരാറ്റുപേട്ട :മൂന്നിലവ് കട്ടിക്കയത്തില്‍ യുവാവ് മുങ്ങി മരിച്ചതായി വിവരം ലഭിച്ചു. തൊടുപുഴ സ്വദേശിയാണ് അപകടത്തില്‍പെട്ടത്.20 വയസുള്ള അനന്ത കൃഷ്ണൻ,കാരിക്കോട് തൊടുപുഴ എന്ന യുവാവാണ് മരിച്ചത്. .ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.