Education

മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി ചൈനയില്‍ മരിച്ചു

 

തിരുവനന്തപുരം നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശിനി രോഹിണി നായര്‍ (27)ആണ് മരിച്ചത്.ചൈന ജീന്‍സൗ മെഡിക്കല്‍ സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് . തിങ്കളാഴ്ച മരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് കിട്ടിയത്. മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.

രോഹിണിയുടെ മാതാപിതാക്കള്‍ ചൈനയിലേക്ക് പോകാനുളള ഒരുക്കത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഭാരിച്ച ചിലവുണ്ടാകുമെന്നാണ് അറിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top