Kottayam

അമൃത ടിവി ലേഖകൻ ജി.കെ വിവേകിൻ്റെ സഹോദരൻ ജി.കെ ഹരി അന്തരിച്ചു

കോട്ടയം:കാരാപ്പുഴ എരുത്തിക്കൽകുന്ന് ഹരി വിഹാറിൽ കെ.എസ് ഗോപാലകൃഷ്ണൻ നായരുടെ മകൻ ജി.കെ ഹരി (38) (ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി അംഗം) അന്തരിച്ചു. സംസ്കാരം ഇന്ന് 5 ന് 4 ന് വീട്ടുവളപ്പിൽ.

മാതാവ്: കുഞ്ഞുകുട്ടിയമ്മ,ജി.കെ വിവേക് (അമൃത ടി.വി തിരുവനന്തപുരം ലേഖകൻ) സഹോദരനാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോടിമത വാർഡിൽ ഹരി എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top