Kerala

അലൻ ജിജി പുതിയിടത്ത് (19) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പുതിയിടത്ത് ജിജി ജോസിൻ്റെ മകൻ അലൻ ജിജി (19) നിര്യാതനായി. സംസ്ക്കാരം ശുശ്രൂഷകൾ നാളെ (19/11/2023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് കറിപ്ലാവിലെ വഭവനത്തിൽ നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിേത്തരിയിൽ. മാതാവ്: ബീനാ പനയ്ക്കൽ, കാരക്കാട്ട്. സഹോദരങ്ങൾ: ആഷിഷ്, അശ്വിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top