
പാലാ:മീനച്ചിൽ താലൂക്കിൽ ആദ്യകാല തടി വ്യാപാരി മുത്തോലി ആണ്ടൂർ കവല തെക്കുംമുറി പാറക്കാട്ട് പി.വി. രാജപ്പന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ: പത്മകുമാരി പറയരുകുന്നേല്‍, പാലാ.
മക്കള്‍: യമുന, ഗംഗ, മനോജ്
മരുമക്കള്‍: മധൂസൂദനന്‍ നായര്‍ (നീണ്ടൂര്‍), സന്തോഷ് കുമാര്‍ (എറ്റുമാനൂര്‍), വന്ദന മനോജ് (ചേര്‍ത്തല)സംസ്‌കാരം നാളെ (10.11.23) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍

