പാലാ :കേരളാ കോൺഗ്രസിന്റെ എല്ലാ ജില്ലകളിലും നടത്തുന്ന ജില്ലാ ക്യാമ്പുകളിൽ സംസ്ഥാനത്തെ ആദ്യ ക്യാമ്പിന് പാലായിൽ തുടക്കമായി .സംസ്ഥാന ജില്ലാ നേതാക്കളെ സാക്ഷിയാക്കി കോട്ടയം ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിൽ പതാക ഉയർത്തി.

ജോയി അബ്രാഹം(മുൻ എം പി)പി സി തോമസ് (മുൻ എം പി)വി ജെ ലാലി;അഡ്വ ജെയ്‌സൺ ജോസഫ്; പ്രസാദ് ഉരുളികുന്നം;തോമസ് ഉഴുന്നാലി;ജോർജ് പുളിങ്കാട്; അഡ്വ ജോബി കുറ്റിക്കാട്ട് ; നിധിൻ സി വടക്കൻ;ഡിജോ സെബാസ്ററ്യൻ;അഡ്വ പി സി മാത്യു ;അജിത് മുതിരമല;ജോസ് എടേട്ട്;ജോഷി വട്ടക്കുന്നേൽ;ജോയി സി കാപ്പൻ; നോയൽ ലൂക്ക്.തോമസ് കണ്ണന്തറ;സിജു പാറയിടുക്കിൽ;മെൽബിൻ പറമുണ്ട;സജി ഓലിക്കര.ജോസ് വേരനാനി;ടോം ജോസഫ്;സന്തോഷ് വി കെ,സബ് പീടികേക്കൽ,കുഞ്ഞുമോൻ ഒഴികയിൽ.ബാബു മുകാല;റസീം മുതുകാട്ടിൽ;സിബി നെല്ലൻകുഴിയിൽ എന്നിവർ പങ്കെടുത്തു.
നാളെ രാവിലെ 9.30 ന് ക്യാമ്പ് നടപടികൾ ആരംഭിക്കും.ചെയർമാൻ പി ജെ ജോസഫ്;മോൻസ് ജോസഫ്;പി സി തോമസ്;ഫ്രാൻസിസ് ജോർജ്;ജോയി എബ്രഹാം;തോമസ് ഉണ്ണിയാടൻ;സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും .

