Kerala

ഇടുക്കി തൂക്കുപാലത്ത് അഞ്ജാത മൃതദേഹം കണ്ടെത്തി

ഇടുക്കി :ഇടുക്കി തൂക്കുപാലത്ത് അഞ്ജാത മൃതദേഹം കണ്ടെത്തി.തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ ഫില്ലർ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.നിർമ്മാണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top