Kerala

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കോട്ടയം :ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 29-09-2023. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top