Kerala

പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ നാളെ വചനാഭിഷേക ശുശ്രുഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു

പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ(അക്കരപ്പള്ളി) നാളെ (14/09/2023) വചനാഭിഷേക ശുശ്രുഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു.റവ ഫാദർ ജോബിൻ വാണിയാംപറമ്പിൽ പ്രിസ്റ്റർ വചനപ്രഘോഷണം നടത്തും.

റവ ഫാദർ വികാരി മാത്യു ഒഴത്തിൽ, ഫാദർ തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 1. 30 വരെ ശുശ്രൂഷ ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top