Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:

 


ക്രമനമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.കോന്നി 9
2.തിരുവല്ല 6
3.അയിരൂര്‍ 6
4. റാന്നി 5
5. കലഞ്ഞൂര്‍ 5
ജില്ലയില്‍ ഇതുവരെ 264800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 160 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262065 ആണ്. പത്തനംതിട്ട ജില്ലക്കാരായ 481 പേര്‍ രോഗികളായിട്ടുണ്ട്. 472 പേര്‍ ജില്ലയിലും 9 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യലാബുകളിലുമായി ഇന്ന് 1237 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top