Health

ഇടുക്കി ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 85 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 164 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച് ;
അടിമാലി 3
അറക്കുളം 2
അയ്യപ്പൻകോവിൽ 2
ഇടവെട്ടി 2
ഇരട്ടയാർ 2
കാമാക്ഷി 4
കാഞ്ചിയാർ 4
കരിമണ്ണൂർ 1
കരിങ്കുന്നം 1
കട്ടപ്പന 12
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 4
കുടയത്തൂർ 2
കുമളി 1
മണക്കാട് 1
മാങ്കുളം 2
മരിയാപുരം 3
നെടുങ്കണ്ടം 12
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പുറപ്പുഴ 2
രാജാക്കാട് 3
തൊടുപുഴ 6
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 1
വണ്ടൻമേട് 1
വണ്ണപ്പുറം 1
വാത്തിക്കുടി 4
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top