Kerala

പാറമട (കരിങ്കല്ല്)തൊഴിലാളി യൂണിയൻ (കെ ടി യു സി) എം ജില്ലാ സമ്മേളനം നടത്തി

പാലാ: പാറമട (കരിങ്കല്ല്) തൊഴിലാളി യൂണിയൻ (കെ ടി യു സി എം)കോട്ടയം ജില്ലാ സമ്മേളനം നടത്തി. യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ടോമി മൂലയിൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മാർട്ടിൻ കവിയിൽ, സജി നെല്ലൻകുഴിയിൽ,

സാബു പൈക, പി എം രാജു, ബിബിൻ പുളിക്കൽ, ഷിബു കാരമുള്ളിൽ, കെ കെ ദിവാകരൻ നായർ ,സാബു കാരയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാല, രാജൻ കിഴക്കേടത്ത്,സുരാ വെള്ളാപാട് തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top