Kerala

വെളുപ്പാൻ കാലത്ത് നടക്കാനിറങ്ങിയ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രെട്ടറി മരിച്ച നിലയിൽ

വെളുപ്പാൻ കാലത്ത് നടക്കാനിറങ്ങിയ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രെട്ടറി മരിച്ച നിലയിൽ .ശാ​സ്ത​മം​ഗ​ലം ശ്രീ​രം​ഗം ലെ​യി​ന്‍ ഹൗ​സ് ന​മ്പ​ര്‍ 29 മീ​നാ ഭ​വ​നി​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ വ​ന​ജ​കു​മാ​ര്‍ (52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോ​ണ്‍​ഗ്ര​സ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.പു​ല​ര്‍​ച്ചെ ആ​റോ​ടെ പാ​ങ്ങോ​ട് സൈ​നി​ക ക്യാമ്പിന് സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​നു മു​ന്നി​ല്‍ റോ​ഡ​രി​കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പൂ​ജ​പ്പു​ര പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പാ​ങ്ങോ​ടു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top