Kerala

എസ്. എൻ. ഡി. പി. യോഗം മീനച്ചിൽ യൂണിയൻ മുൻ പ്രസിഡണ്ട് പി.ജി. അനിൽ കുമാറിന്റെ മാതാവ് മീനാക്ഷി (99) നിര്യാതയായി

പാലാ :പാലാ വെള്ളാപ്പാട് പതുപ്പള്ളിൽ പരേതനായ ഗോപാലൻ്റെ ഭാര്യ മീനാക്ഷി (99) നിര്യാതയായി. എസ്. എൻ. ഡി. പി. യോഗം മീനച്ചിൽ യൂണിയൻ മുൻ പ്രസിഡൻ്റും റിട്ട. എസ്.ബി.ടി. ഓഫീസറും ഇപ്പോൾ പാലാ ടൗൺ ശാഖാ പ്രസിഡൻ്റുമായ പി.ജി. അനിൽ കുമാർ സാറിൻ്റെ അമ്മ മീനാക്ഷിയമ്മ ഇന്നു പുലർച്ചെയാണ്  നിര്യാതയായത്.

സംസ്ക്കാരം നാളെ (21.1.2022 വെള്ളി) രാവിലെ 11-ന് പാലാ മുനിസിപ്പൽ പൊതുശ്മാശനത്തിൽ.ഭൗതികദ്ദേഹം വെള്ളിയാഴ്ച 8.30 ന് വെള്ളാപ്പട്ടെ വസതിയിൽ കൊണ്ടു വരും.മറ്റു മക്കൾ: പി.ജി. അംബികാ ദേവി (മുളന്തുരുത്തി), ഡോ. പി.ജി. അജിതാ ദേവി (റിട്ട. പ്രിൻസിപ്പൽ ഗവ. കോളജ് കണ്ണൂർ), കേണൽ പി.ജി. അനിലാദേവി (ലക്നൗ )

 

മരുമക്കൾ:
പീതാംബരൻ (റിട്ട. വെഹിക്കിൾ സൂപ്പർ വൈസർ കെ.എസ്. ആർ. ടി. സി. ), ബീനാ ത്തന്നൽ കുമാർ (റിട്ട. റവന്യൂ ഉദ്യോഗസ്ഥ , മീനച്ചിൽ താലൂക്ക് ഓഫീസ്, പാലാ), സി.ബി. ബാബു (ദുബായ്), കേണൽ സഞ്ജയ് (ലക്നൗ )
പി.ജി. അനിൽകുമാറിൻ്റെ ഫോൺ നമ്പർ- 944711 2172

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top