Crime

ലോറിയിൽ കടത്താൻ ശ്രമിച്ച 2300 കിലോ കഞ്ചാവ് പിടികൂടി

ഗു​വാ​ഹ​ത്തി: ആ​സാ​മി​ലെ ക​രിം​ഗ​ഞ്ചി​ൽ​നി​ന്നും 2,360 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ട്ര​ക്കി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റു ചെ​യ്തു.ത്രി​പു​ര​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത പോ​ലീ​സി​നെ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ അ​ഭി​ന​ന്ദി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top