Kerala

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

തൃശൂർ: കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനിൽ വച്ച് സിഐ കരിക്കു കൊണ്ടു മർദ്ദിച്ചതായി പരാതി. അന്തിക്കാട് പൊലീസ് കസ്റ്റ‍ഡിയിലെടുത്ത രണ്ട് സിപിഎം പ്രവർത്തകർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായാണ് പരാതി.

വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാക്കളെ അന്തിക്കാട് സിഐ കരിക്ക് ഉപയോ​ഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top