Kerala

സെപ്റ്റിക് ടാങ്കിൽ വീണ പണം എടുക്കാൻ ഇറങ്ങിയ രണ്ട് ബംഗാളികൾക്ക് ദാരുണ അന്ത്യം

തിരൂർ  : തിരൂരിൽ സെപ്റ്റിക് ടാങ്കിൽ വഴുതിവീണ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. സെപ്റ്റിക് ടാങ്കിൽ വീണ പണം എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.ബംഗാളിലെ ബർദ്ധമാൻ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുൽ ആലം (33) എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top