Kerala

തലസ്ഥാന നഗരിയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ട്രാൻസ് വുമൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സംഭവത്തിൽ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം കിഴക്കേകോട്ടയിൽ വെച്ചായിരുന്നു സംഭവം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ട്രാൻസ് വുമൺ ശ്രമിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top