പാലാ . സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 12 -ാം മൈൽ സ്വദേശി ജോയൽ ഷിജോയെ (20 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ ഭരണങ്ങാനത്തിനു സമീപത്തു വെച്ചായിരുന്നു അപകടം