Kerala

അല്ലപ്പാറ കടമ്പുകാട്ടിൽ പരേതനായ എം.ജോസഫിൻ്റെ മകൻ തോമസ് ജോസഫ് (60) നിര്യാതനായി

കോട്ടയം:പാലാ :അല്ലപ്പാറ: കടമ്പുകാട്ടിൽ പരേതനായ എം.ജോസഫിൻ്റെ മകൻ തോമസ് ജോസഫ് (60) നിര്യാതനായി. ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് (25-5-2022) ഉച്ചകഴിഞ്ഞ് 2.30 വീട്ടിൽ ആരംഭിച്ച് പാലാ ളാലം സെൻ്റ് ജോർജ് പുത്തൻ പള്ളിയിൽ. സഹോദരങ്ങൾ: ആഗ്നസ് ജോസഫ് കടമ്പുകാട്ടിൽ (റിട്ട. അധ്യാപിക), പരേതനായ അപ്പച്ചൻ, പരേതയായ സി.റെജീന ഡി.എസ്.ടി, പരേതയായ സി.വിജയ DSS, പരേതനായ ജോസ് കടമ്പുകാട്ടിൽ കണ്ണൂർ, ലിസി ആനിത്തോട്ടം പോണാട്, സി. പൗളിൻ ബെൽഗാം, ജോയിമ്മ ചെറുകര നെല്ലിയാനി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top