Kerala

മദ്യ ലഹരിയിൽ സഹോദരനുമായി വഴക്കുണ്ടാക്കി ഇലക്ട്രിക് പോസ്റ്റിൽ കയറി വൈദ്യുത കമ്പിയിൽ പിടിച്ച മധ്യ വയസ്‌ക്കൻ ഷോക്കേറ്റ്‌ മരിച്ചു

തിരുവനന്തപുരം: ആര്യനാട് പുനലാൽ ചക്കിപ്പാറയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലി (52) ആണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ട് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറുകയായിരുന്നു. രാവിലെ 8 മണിയോടെ സഹോദരനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വൈദ്യുതി പോസ്റ്റിൽ കയറുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top