Kerala

തൊടുപുഴ: പന്നിമറ്റം നരിക്കുഴിയിൽ സെബാസ്റ്റ്യൻ മാത്യു (56) നിര്യാതനായി

പന്നിമറ്റം: ഇഞ്ചക്കാട്ട് കവല.നരിക്കുഴിയിൽ (സെബാൻ) സെബാസ്റ്റ്യൻ മാത്യു (56) നിര്യാതനായി.
സംസ്ക്കാരം ഇന്ന് 13/07/22 ബുധൻ വൈകിട്ട് അഞ്ച് മണിക്ക്  വീട്ടിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് പന്നിമറ്റം സെ.സെബാസ്റ്റ്യൻ പള്ളിയിൽ സംസ്ക്കാരം നടക്കുന്നതുമാണ്.

 

ഭാര്യ ജിജി സെബാസ്റ്റ്യൻ വാഴക്കാല മോളത്ത് കുടുബാംഗമാണ്. മക്കൾ ജിസ് മോൻ, ജിൽസ് മോൻ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top