Kerala

സുരേഷ് ഗോപിക്ക് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നൽകിയതിൽ അതൃപ്തിയുണ്ടെന്ന വാർത്തയ്ക്ക് പിന്നിൽ കോൺഗ്രസ്: കെ സുരേന്ദ്രൻ

സുരേഷ് ഗോപിക്ക് കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നൽകിയതിൽ അതൃപ്തിയുണ്ടെന്ന വാർത്തയ്ക്ക് പിന്നിൽ കോൺഗ്രസ് എന്ന് കെ സുരേന്ദ്രൻ. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതു കോൺഗ്രസ് അജൻഡയാണെന്നും തൃശൂരിൽ പ്രതാപന്റെ വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ സോഷ്യൽമീഡിയയിൽ കുറിച്ചു.

ബോള്‍ഗാട്ടിയില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ വരുന്ന 17 ഏക്കര്‍ സ്ഥലത്ത് കുറഞ്ഞ കാലത്തിനുള്ളില്‍ പുതിയ കെട്ടിടം സമുച്ചയം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എക്‌സിബിഷന്‍ സെന്റര്‍ ആയി മാറ്റും. എന്‍ ബി സി സിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ 3,06,000 ചതുശ്ര അടി വ്യവസായിക ആവശ്യങ്ങള്‍ക്കായും 40 ലക്ഷം ചതുശ്ര അടി ഹൗസിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായും മാറ്റിവയ്ക്കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

‘സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വാഴമുട്ടത്ത് ആരംഭിക്കുന്ന നാഷണല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 40 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയിലൂടെ വീടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹൗസ് പാര്‍ക്കില്‍ വിവിധ തരത്തിലുള്ള നാല്‍പ്പതോളം വീടുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.’ വീട് വയ്ക്കാനുള്ള ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലവറ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top