Education

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് വീണ്ടും റാങ്ക് നേട്ടം

രാമപുരം : 2021 എം ജി യൂണിവേഴ്സിറ്റി എം . കോം. പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എൽസ സാജൻ രണ്ടാം റാങ്ക് കരസ്ഥമാക്കി. വിജയിയെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ പി റ്റി എ പ്രസിഡന്റ് സോജൻ ഈറ്റക്കൽ ഡിപ്പാർട്ടമെന്റ് മേധാവി ജോസ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top