Kerala

കൊഴുവനാൽ വടക്കേൽ പ്രിയ സജീവ് (48) നിര്യാതയായി

കോട്ടയം :കൊഴുവനാൽ വടക്കേൽ പ്രിയ സജീവ് (48) നിര്യാതയായി..മൃതദേഹം ജൂൺ 25 ശനിയാഴ്ച വൈകിട്ട് 5.30 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാരം 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top