Kerala

പ്രശ്‌സത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ (70) അന്തരിച്ചു

പ്രശ്‌സത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രാവിലെ 11.30ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടക്കും.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, സ്വർണകിരീടം, മാന്ത്രികക്കുതിര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top