Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ച് അകത്തായി,ജാമ്യത്തിൽ പുറത്തിറങ്ങി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ,വീണ്ടും അകത്തായി

മുനമ്പം :ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി അ​തി​ജീ​വി​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി വീണ്ടും ജ​യി​ലി​ല​ട​ച്ചു. മു​ന​മ്പ​ത്ത് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മു​ന്നി​ല്‍ ന​ഗ്​​ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്ത പോ​ക്സോ കേ​സ് പ്ര​തി മു​നമ്പം കാ​വാ​ലം​കു​ഴി വീ​ട്ടി​ല്‍ ആ​ന്‍​റ​ണി പീ​റ്റ​റാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം അ​തേ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

 

ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ജാ​മ്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്.​എ​ച്ച്‌.​ഒ എ.​എ​ല്‍. യേ​ശു​ദാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ കെ. ​എ​സ്. ശ്യാം​കു​മാ​ര്‍, രാ​ജീ​വ്, എ.​എ​സ്.​ഐ ര​ശ്മി, എ​സ്.​സി.​പി.​ഒ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top