പാലാ: മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പാലാ യി ലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു.

പാലാ മിനി സിവിൽ സ്റ്റേഷനിലെ റവന്യു വകുപ്പിലെ ആഫീസ് അസിസ്റ്റൻ്റായിരുന്നു കൊല്ലപ്പെട്ട സാജൻ ദേവസ്യ (47)
മുന്നിലവ് മേച്ചാലിലുള്ള വസതിക്കടുത്ത് ഉള്ള വസ്തുവിനെ ചൊല്ലിയുള്ള തർക്കത്തിൽ ബന്ധുക്കളുടെ മർദ്ദനമേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു

