പാലാ പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 ഓടു കൂടി ഏഴാംമൈലിൽ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നു.ബൈക്ക് യാത്രികനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.