പാലാ :പാർശ്വ വൽക്കരിക്കപ്പെട്ട അനാഥ ബാല്യങ്ങളെ പൊതു സമൂഹത്തോട് ചേർത്ത് നിർത്തി അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് അബ്രാഹം...
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ടൺ...
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് യുഎസ് പ്രസിഡന്റ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. എട്ടുയുദ്ധങ്ങൾ...
പാലാ : ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ മെത്രനായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ മാത്യു കാവുകാട്ടിൻ്റെ അമ്പത്തിയേഴാമത് ശ്രാദ്ധത്തിരുനാൾ ജന്മ ഇടവകയായ പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ ഒക്ടോബർ ഒമ്പത്...
പാലാ: സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും....
ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ’: റവ. ഫാ. ജോസഫ് നരിതൂക്കിൽരാമപുരം: സ്നേഹത്തിന്റെ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ഏറ്റവും ചെറിയവരിൽ ഈശോയുടെ സ്നേഹം അവരുടെ ജീവിതത്തിലൂടെ വായിച്ചെടുത്തുകൊണ്ട് ചെറിയ കാര്യങ്ങളിൽ...
കോഴിക്കോട്: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ ഒക്ടോബർ 7 ന് രാത്രി 8.30ഓടെയായിരുന്നു അന്ത്യം....
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകൾ ഉപയോഗിച്ച സംഭവത്തിൽ ഇടപെട്ട് ടിവികെ സർക്കാർ. കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള...
അരുവിത്തുറ: കാരിരുബിൻ കൈ കരുത്തുമായി ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി.പി നാസറും അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ടും പഞ്ചഗുസ്തി മേശയിൽ ഏറ്റുമുട്ടിയതോടെ എംജി...
ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ഈരാറ്റുപേട്ട മേഖലയുടെ നേതൃത്വത്തിൽ 10 ശനിയാഴ്ച വിപുലമായ രീതിയിൽ ‘തനാഫുസ് മദ്റസ ഫെസ്റ്റ് 26’ സംഘടിപ്പിക്കുന്നു. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം യു ....
കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍: വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍: വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന് അറസ്റ്റില്‍
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്‍ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
നെടുമ്പാശേരി വാഹനാപകടം: എഫ്ഐആറിൽ സുഹൈലിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് പോലീസ്
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീണ
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ