പാലാ: മരിയസദനത്തിലെ 550-ഓളം അന്തേവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഫ്രണ്ട്സ് ഓഫ് മരിയസദനം സംഘടിപ്പിക്കുന്ന ‘മനഃശാന്തി 2026’ ചാരിറ്റി കാർണിവൽ ഏപ്രിൽ 28, 29 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും....
തിരുവനന്തപുരം: ഹരിത കര്മ്മ സേനാംഗത്തിന് സൂര്യാഘാതത്തില് പൊള്ളലേറ്റു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പഴയകുന്നുമ്മേല് ഗ്രാമ പഞ്ചായത്ത് ഹരിത കര്മ്മസേനാഗം ലതിക (56) യ്ക്കാണ് പൊളളലേറ്റത്. കടകളില് നിന്ന് പ്ലാസ്റ്റിക് മാലിന്യം...
കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചയില് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്ക്ക് വേണ്ടിയുള്ള കടിപിടികള് യുഡിഎഫിന്റെ രീതിയല്ലെന്ന് പി എം എ സലാം വ്യക്തമാക്കി. CPIM പരാജയം...
കാസർഗോഡ് ശൈശവ വിവാഹം, ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിലാണ് കേസ്. എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28) പെൺകുട്ടിയുടെ പിതാവ്...
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില് വെന്തുരുകുമ്പോള് ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി,...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 1,12,960 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 14,120 രൂപ നല്കണം. പണിക്കൂലിയും നികുതിയും ഉള്പ്പെടെ വില ഇനിയും ഉയരും. എണ്ണവില കുത്തനെ...
ന്യൂഡല്ഹി: ആദ്യ വിവാഹം നിലനില്ക്കെ രണ്ടാം വിവാഹം കഴിക്കുകയാണെന്ന അറിവുണ്ടായിരുന്നു എന്ന കാരണത്താല് മാത്രം ബന്ധുക്കളെ കുറ്റക്കാരാക്കാനാവില്ലെന്ന് സുപ്രീംകോടതി. രണ്ടാമത്തെ വിവാഹത്തില് സജീവമായി പങ്കെടുക്കുകയും സൗകര്യമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല് മാത്രമേ...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില് അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിടങ്ങളില് തണ്ണീര്പ്പന്തല് ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്കൂളുകളിലും കൂള് റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി...
കമ്പം: കമ്പം കാട്ടുപള്ളിവാസലില് പടക്കനിര്മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേര് മരിച്ചു. സൂര്യ, ദീന ദയാലന് എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടില് തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെയായിരുന്നു...
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
നെടുമ്പാശേരി വാഹനാപകടം: എഫ്ഐആറിൽ സുഹൈലിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് പോലീസ്
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീണ
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്