കണ്ണൂര്: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ഫര്സീന് മജീദ് ഉള്പ്പെടെയുള്ളവരെ വിമാനത്തില് വച്ച് ആക്രമിച്ചു എന്ന കേസില് തുടരന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തില് പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്. മുഖ്യമന്ത്രിയെ ആക്രമിക്കാന്...
ഡെറാഡൂണ്: നീറ്റ് പുന:പരീക്ഷ നടക്കാന് ദിവസങ്ങള് മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. പരീക്ഷ പാസാകാന് കഴിയില്ലെന്ന ഭയം 23-കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. പട്ടേല് നഗറിന് കീഴിലുള്ള...
കോഴിക്കോട്: കാഫിര് സ്ക്രീന്ഷോട്ട് കേസില് ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റ അറസ്റ്റില് പ്രതികരണവുമായി ഷാഫി പറമ്പില് എംപി. വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് എംപി പറഞ്ഞു. പരാതി നല്കിയ പാറക്കല്...
രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില് നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില് നാല് ജവാന്മാര്ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല് ഏരിയയിലാണ് പട്രോളിങ്ങിനെ അബദ്ധത്തില് കുഴിബോംബ് പൊട്ടിയതെന്നാണ്...
തിരുവനന്തപുരം: കഴിഞ്ഞ സര്ക്കാര് പിഎംശ്രീയില് ഒപ്പുവെച്ചതിനാല് കേരളവും നിലവില് പദ്ധതിയില് പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പിഎംശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില് വിശദമായ ചര്ച്ച നടന്നുനെന്നും വിദ്യാഭ്യാസ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്....
ചെറുതോണി (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് ആവർത്തിച്ച് ജലവിഭവ വകുപ്പുമന്ത്രി രംഗത്ത്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ‘കേരളത്തിലെ...
കോഴിക്കോട്: താമരശേരിയില് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയില് കെപിസിസി അംഗത്തിനെതിരെ കേസെടുത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റും താമരശേരി മുന് പഞ്ചായത്ത് പ്രസിഡന്റുമായ എ അരവിന്ദനെതിരെയാണ്...
തിരുവനന്തപുരം: നിയമസഭയില് പൊതുജനങ്ങള്ക്കും ചോദ്യങ്ങള് ചോദിക്കാന് അവസരം നല്കുന്ന രീതി നടപ്പിലാക്കുമെന്ന് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്. നിയമസഭയുടെ പ്രവര്ത്തനങ്ങളില് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം...
കൊച്ചി:വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനായി എഴുന്നേൽക്കുമ്പോൾ, അത് കേരളത്തിന്റെ രാഷ്ട്രീയ-ധനകാര്യ ചരിത്രത്തിലെ അധികമാരും അറിയാത്ത ഒരു അപൂർവ്വ അധ്യായത്തിന്റെ പുനരുജ്ജീവനമാകും. ഈ...
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
നെടുമ്പാശേരി വാഹനാപകടം: എഫ്ഐആറിൽ സുഹൈലിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് പോലീസ്
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീണ
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ