പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ്...
പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി...
തിരുവനന്തപുരം: ജവാന് മദ്യത്തിൻ്റെ ഉത്പാദനം പുനരാരംഭിച്ചില്ല. അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന് ഉത്പാദനത്തെ ബാധിച്ചത്. എക്സൈസ്...
പാലാ: പാലാ ആർ.ഡി.ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ഇന്നലെയാണ് സ്ഥാനമേറ്റത്. പാ ലായിലെ എൺപത്തി ആറാമത് ആർ.ഡി.ഒ യാണ്. 1996-ൽ...
സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവു എന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. കേൾക്കുന്നവർക്ക് താങ്ങാവുന്ന ഭാഷയിലെ സംസാരിക്കാവു എന്നും എം എ ബേബി കൂട്ടിച്ചേർത്തു....
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന് തൂഫാന്റെ പരിപാടിയില്‍ ഗുണ്ടാ നേതാവ്. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ജിത്തു മോനാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ രമേശ് ചെന്നിത്തലയുടെ പരിപാടിയില്‍ പങ്കെടുത്തത്. തൃശ്ശൂര്‍...
കോട്ടയം : കെ.പി.എ , കെ.പി.ഒ.എ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമിദിന് യാത്രയയപ്പ് നൽകി.കെ.പി.ഒ.എ സംസ്ഥാന ട്രഷറർ പ്രേംജി കെ. നായർ , ജില്ലാ...
കോട്ടയം: പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയ രചയിതാവുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. വിന്‍സെന്‍ഷ്യന്‍...
നിയമപാലകർ ഭക്ഷ്യ സുരക്ഷ നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ കേരള ജനത ആശുപത്രി വരാന്തകൾ തേടി പോകേണ്ട അവസ്ഥയിലാണ്… കേരളത്തിലേക്ക് അനധികൃതമായി കടത്തി കൊണ്ടു വരുന്ന മട്ടിറച്ചികൾ (സുനാമി ഇറച്ചികൾ)...
കേരള കോൺഗ്രസ്, (ബി) പുതുപ്പള്ളി നിയോ.മണ്ഡലം പ്രസിഡന്റ് ആയി ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു,,യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, ഔസപ്പച്ചൻ ഓടക്കൽ (സംസ്ഥാന ജോ സെക്രട്ടറി),ജോൺ കെ എം...
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
ഒടിഞ്ഞ ലാത്തി കഷണവുമായി എം.എൽ.എ നിയമസഭയിൽ : തമിഴ്നാട്ടിൽ നിന്നുമല്ല പോലീസിനെ ഇറക്കിയതെന്ന് രമേഷ ചെന്നിത്തല
ശിവഗിരി തീർത്ഥാടന പദയാത്ര സംഘാടക സമിതി രൂപീകരണം
ഞങ്ങൾക്കും കാണണം നിയമസഭ എന്നാൽ ഒരുങ്ങിക്കോളൂവെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
പാലാ നഗരസഭ വൈസ് ചെയർമാൻ്റെ വീട്ടിലും കടയിലും ഇൻകം ടാക്സ് റെയ്ഡ്
മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തും. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു
മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ ആവുന്നതെല്ലാം ചെയ്യാൻ താനും സർക്കാരും പ്രതിജ്ഞാബന്ധരാണ്”: മന്ത്രി മോൻസ് ജോസഫ്
പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം
ഐ എസ് എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
പാലാ പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു