തൊടുപുഴ: ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി കൊടുംവളവില്‍ കുടുങ്ങി സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മേരികുളം-ആനവിലാസം റൂട്ടിലെ ഇടപ്പൂക്കുളം ഒന്നാം വളവിലാണ് ഇന്നലെ പുലര്‍ച്ചെ...
കോഴിക്കോട്: പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ നിന്ന് വാറ്റ്ചാരായം കണ്ടെത്തി. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്....
പ്രകൃതി രമണീയതയും പൗരാണികതയും പ്രൗഢിയും പാരമ്പര്യവും നിറച്ചാർത്തേകുന്ന മലയാള ക്കരയുടെ സുവർണ്ണമകുടമാണ് പാലാ. ആ സ്വർണ്ണകിരീടത്തിൽ കഴിഞ്ഞ 52 വർഷമായി മിന്നിതിളങ്ങി നില്ക്കുന്ന പൊൻതൂവലാണ് ലയൺസ് ക്ലബ് ഓഫ് പാലാ....
ആലപ്പുഴ: വിഡി സതീശന് അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. നിയമസഭയില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി തലത്തിലും യുഡിഎഫ്...
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സിപിഐഎം തകരുമെന്ന് കരുതേണ്ടെന്നും അത് വല്ലാത്തൊരു പൂതിയാണെന്നും പറഞ്ഞാണ് പിണറായി വിജയന് പ്രതികരിച്ചത്. ‘നിങ്ങളെ...
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1...
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. നികുതി കുറച്ചാല്‍ വലിയ രീതിയില്‍ മദ്യ വ്യാപനത്തിന്...
കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ ടിപ്പര്‍ ഉടമ അക്ബറിനെയും കേസില്‍ പ്രതി ചേര്‍ക്കും. ലോറി ഉടമയ്ക്ക് സംഭവിച്ചത്...
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് ഇന്ന് ക്ലിഫ് ഹൗസിലേക്ക് ഔദ്യോഗികമായി താമസം മാറും. പ്രത്യേകിച്ച് ചടങ്ങുകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. പാല് കാച്ചല് മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും...
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
ഒടിഞ്ഞ ലാത്തി കഷണവുമായി എം.എൽ.എ നിയമസഭയിൽ : തമിഴ്നാട്ടിൽ നിന്നുമല്ല പോലീസിനെ ഇറക്കിയതെന്ന് രമേഷ ചെന്നിത്തല
ശിവഗിരി തീർത്ഥാടന പദയാത്ര സംഘാടക സമിതി രൂപീകരണം
ഞങ്ങൾക്കും കാണണം നിയമസഭ എന്നാൽ ഒരുങ്ങിക്കോളൂവെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
പാലാ നഗരസഭ വൈസ് ചെയർമാൻ്റെ വീട്ടിലും കടയിലും ഇൻകം ടാക്സ് റെയ്ഡ്
മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തും. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു
മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ ആവുന്നതെല്ലാം ചെയ്യാൻ താനും സർക്കാരും പ്രതിജ്ഞാബന്ധരാണ്”: മന്ത്രി മോൻസ് ജോസഫ്
പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം
ഐ എസ് എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
പാലാ പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു