തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. സംഭവത്തിനിടെ സി.പി.എം പ്രവർത്തകർ ആക്രമിച്ച് തകർത്തതായി...
മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ അറിവില്ലാതെ കൂടുതൽ തുകയ്ക്ക് വീണ്ടും പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ ശാഖാ മാനേജർ അർജുനെ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്,...
കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം കൊയിലാണ്ടിയിൽ ആശങ്കയുണർത്തി. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച മാലിന്യച്ചാക്ക് തുറന്നപ്പോഴാണ് കമ്പികൊണ്ട് കെട്ടിയ...
കാഞ്ഞിരപ്പള്ളി,ഇടക്കുന്നത്ത് പാമ്പ് കടിയേറ്റ് മരിച്ചു, വഞ്ചിമല രാജു (64) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രാജുവിനെ ഇരുപത്തിയാറാം...
ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ നടന്ന അപൂർവമായ ഒരു വിവാഹമാണ് ഇപ്പോൾ രാജ്യവ്യാപകമായി ചർച്ചയാകുന്നത്. പരസ്പരം പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന കാരണത്താൽ മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം ചെയ്തതാണ് കൗതുകത്തിനും...
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിപുലീകൃത സംസ്ഥാന സമിതി സെപ്തംബര്‍ രണ്ടാം വാരത്തില്‍ ചേരാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ. ഇന്നും നാളേയുമായി...
ബിജെപി ഇലക്ട്രോണിക് വോട്ടിങ് മിഷ്യൻ ഹാക്ക് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ;അത് തടയാനുള്ള സാങ്കേതിക വിദ്യ തന്റെ പക്കലുണ്ടെന്നും ,പണം തന്നാൽ താൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു തട്ടിപ്പ്...
പാലാ :പാലാ പോളിടെക്നിക്കിന് സമീപ റോഡുകളിൽ സമൂഹ വിരുദ്ധ ശല്യം പെരുകുന്നു .മയക്കു മരുന്നും ലഹരിയുമായി ഏതാനും യുവാക്കൾ ഇവിടെ വിളയാടുകയാണ് .ഇക്കഴിഞ്ഞ ദിവസം വഴിയേ നടന്നു പോയ 19...
പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ...
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
ഒടിഞ്ഞ ലാത്തി കഷണവുമായി എം.എൽ.എ നിയമസഭയിൽ : തമിഴ്നാട്ടിൽ നിന്നുമല്ല പോലീസിനെ ഇറക്കിയതെന്ന് രമേഷ ചെന്നിത്തല
ശിവഗിരി തീർത്ഥാടന പദയാത്ര സംഘാടക സമിതി രൂപീകരണം
ഞങ്ങൾക്കും കാണണം നിയമസഭ എന്നാൽ ഒരുങ്ങിക്കോളൂവെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
പാലാ നഗരസഭ വൈസ് ചെയർമാൻ്റെ വീട്ടിലും കടയിലും ഇൻകം ടാക്സ് റെയ്ഡ്
മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തും. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു
മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ ആവുന്നതെല്ലാം ചെയ്യാൻ താനും സർക്കാരും പ്രതിജ്ഞാബന്ധരാണ്”: മന്ത്രി മോൻസ് ജോസഫ്
പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം
ഐ എസ് എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
പാലാ പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു
നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം :പയപ്പാർ ബാലികശ്രമത്തിൽ ബിജെ പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം