Kerala

തെക്കേല്‍ മാത്യു സെബാസ്റ്റിയന്‍(ജോയി-65) അന്തരിച്ചു

മൂലമറ്റം: തെക്കേല്‍ മാത്യു സെബാസ്റ്റിയന്‍(ജോയി-65) അന്തരിച്ചു. സംസ്‌കാരം ഇന്ന് (28-12-23,വ്യാഴം) 3.30നു മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍. ഭാര്യ ആലീസ് മൂവാറ്റുപുഴ ഊട്ടുകളത്തില്‍ കുടുംബാംഗം. മക്കള്‍: ജോജോ UK, ഹര്‍ഷUK, മരുമകള്‍: സിനുമരിയ UK ആയിത്തമറ്റത്തില്‍,വിളക്കുമാടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top