കുറവിലങ്ങാട്: കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ചരിത്രനേട്ടം കൈവരിച്ച് മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂൾ.എൽ.പി.വിഭാഗത്തിൽ പങ്കെടുത്ത 13 ഇനങ്ങളിലും എ.ഗ്രേഡ് നേടി 65 ൽ 65 പോയിൻ്റും നേടി ഓവറോൾ കിരീടം...
ഈരാറ്റുപേട്ട പുത്തൻ പള്ളി ജുമാ മസ്ജിദ് മനോഹരമായൊരു നിർമ്മിതിയാണ്. പൂഞ്ഞാർ റോഡിൽ മനോഹരമായ മിനാരങ്ങളുമായി നിൽക്കുന്ന ഇൻഡോ – ഇസ്ലാമിക് ശൈലിയിലുള്ള ഈ പള്ളിയുടെ മുറ്റത്ത് മനോഹരമായ പൂന്തോട്ടം...
കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. എരുമേലി ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എരുമേലി ദേവസ്വം...
പാലാ ഉപജില്ല കലോത്സവത്തിൽ മിന്നും ജയം നേടി ളാലം ഗവർമെൻ്റ് എൽ.പി സ്കൂൾ.പങ്കെടുക്കാവുന്ന 13 ഇനങ്ങളിലും പങ്കെടുത്ത് 65 ൽ 57 പോയിൻ്റും, ഗവ. എൽ പി സ്കൂളുകളിൽ ഓവറോൾ...
പാലാ: പതിവ് തെറ്റിയില്ല. പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കരസ്ഥമാക്കി. പങ്കെടുത്ത 13 ഇനങ്ങളിലും എ ഗ്രേഡ് നേടി 65 പോയിൻ്റുമായാണ്...
കാഞ്ഞിരമറ്റം: പ്രാദേശിക വികസനപ്രവർത്തനങ്ങൾക്ക് മാതൃകാപരമായി ഫണ്ട് അനുവദിക്കാൻ ജനപ്രതിനിധികൾക്കാവണമെന്നും ഈ രംഗത്ത് ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ....
സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. നഗരൂർ വെള്ളല്ലൂർ സ്വദേശി ജോഷ്മിൻ (36) ആണ് മരിച്ചത്. ചിറയിൻകീഴ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന്...
കപ്പൽ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ നാവികരുടെ കൂട്ടായ്മ രംഗത്ത്. വ്യാജ ഫ്ലാഗ് രജിസ്ട്രേഷൻ വിവരങ്ങളുമായി കപ്പലുകൾ സർവീസ് നടത്തുന്നുവെന്നും, അപകടത്തിൽ പെടുന്ന നാവികർക്ക് അർഹമായ ഇൻഷുറൻസ് പോലും നിഷേധിക്കപ്പെടുന്നുവെന്നുമാണ്...
ഭരണങ്ങാനം:കോട്ടയം ജില്ലാ അണ്ടർ-15 (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ നവംബർ 7-ആം തീയതി (ശനിയാഴ്ച) രാവിലെ 9 മുതൽ ഭരണങ്ങാനം എ.എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും. 2012,...
പാലാ നഗരസഭയിലെ 26 വാർഡുകളിലും വരും ദിവസങ്ങളിൽ രണ്ട് ദിവസം കുടിവെള്ള വിതരണം താൽക്കാലികമായി മുടങ്ങും. ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് പുത്തൻപള്ളി ഭാഗത്തേക്കുള്ള ലിങ്ക് റോഡിന്റെ സൈഡിലൂടെയുള്ള ഓട...