തിരുവനന്തപുരം : പി വി അൻവറിന്റെ മൃഗശാല പരാമർശത്തിന് മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. പി വി അൻവറിനെ പോലെയാകാൻ താനില്ലെന്ന് മന്ത്രി. പ്രതിപക്ഷം സമരം നടത്തുന്നത്...
തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് ജയിലിനകത്തെ അച്ചടക്കം കാക്കാനാണെന്ന് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വധശ്രമ...
മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി തെറിച്ചു വീണ വീട്ടമ്മക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പാലക്കാട്: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കെഎസ്യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്...
കഠിനകുളത്ത് ആതിരയെ കാമുകനായ ജോണ്സണ് കൊന്നത് ആസൂത്രിതമായി. ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് ഒപ്പം ചെല്ലണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതോടെയാണ് കൊന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് മൊഴി. വീട്ടിലെത്തി ലൈംഗിക ബന്ധത്തിനിടയിലാണ് കഴുത്തില്‍...
നാഗ്പൂരിനടുത്തുള്ള ഭണ്ഡാരയിലെ ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അരഡസനിലേറെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.ഇന്ന് രാവിലെ പത്തരയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്. സത്പുര...
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം,RPF, കോട്ടയം റെയിൽവേ പോലീസ് എന്നിവരുമായി മായി ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ സംയുക്ത പരിശോധനയിൽ 7.1 kg ഗഞ്ചാവ് പിടികൂടി....
മാനന്തവാടി∙ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതി ശാന്തയാണു കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്. എസ്റ്റേറ്റ് തൊഴിലാളിയായ ശാന്ത ഇന്ന് രാവിലെയാണു കൊല്ലപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക്...
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്ലാവത്തും വേർപിരിയുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു. കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് താരത്തിന്റെ വിവാഹമോചന വാർത്ത...
കോട്ടയം :നീലൂർ : 1961- ൽ സ്ഥാപിതമായ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്ലാ ബാച്ചിലുമുള്ള പൂർവ്വവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരലായ മഹാസംഗമം- 2025 ഞായറാഴ്ച (26.1.2025)...