Kerala

അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വേദഗിരി റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പുന്തറ-ഏറ്റുമാനൂർ റെയിൽവേ ലൈനുകൾക്കിടയിലെ റെയിൽവേ ഗേറ്റ് നമ്പർ-25 (വേദഗിരി ഗേറ്റ്) നവംബർ 11 വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.​

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top