തിരുവനന്തപുരം: മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപത്തുവെച്ച് വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയ രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ച് കൊല്ലപ്പെടുത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ്...
പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിജയനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ...
പത്തനംതിട്ട കലഞ്ഞൂർ ഒന്നാംകുറ്റിയിൽ മദ്യപാനത്തെനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഞ്ചോട് സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. ഒന്നാംകുറ്റി സ്വദേശി ശിവപ്രസാദുമായുണ്ടായ തർക്കത്തിനിടെയാണ് മനു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന...
വടകര :കെ കെ രമ എം എൽ എ യുടെയും ടി പി ചന്ദ്ര ശേഖരന്റേയും മകൻ അഭിനന്ദ് വിവാഹിതനായി;റിയ ഹരീന്ദ്രനാണ് വധു :കല്യാണം വിളിയിൽ ചിലരെ ഒഴിവാക്കിയതായി കെ...
കോട്ടയം: കേരളത്തിൽ വർദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ കർശന നിയമ നിർമ്മാണം നടത്തണമെന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള പുതിയ വനം വന്യജീവി സംരക്ഷണ...
കൊല്ലത്ത് സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. കൊല്ലം കോർപ്പറേഷനിലെ മേയർ പദവി സംബന്ധിച്ചാണ് ഭരണമുന്നണിയിലെ പ്രധാന പാർട്ടികൾ തമ്മിൽ തർക്കം രൂക്ഷമാകുന്നത്. ഇടത് മുന്നണിയിലെ ധാരണ അനുസരിച്ച് കൊല്ലം...
ജനുവരി മാസത്തിൽ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും...
പാലാ: പ്രായമേറും തോറും ശബ്ദത്തിൻ്റെ മധുരിമ കുറയുന്ന ഗായക ലോകത്ത് പ്രായമേറുന്തോറും ശബ്ദത്തിൻ്റെ മധുരിമ കൂടി വന്ന അപൂർവ്വ പ്രതിഭയായിരുന്നു യശശരീരനായ പി ജയചന്ദ്രനെന്ന് വിജയൻ പൂഞ്ഞാർ അഭിപ്രായപ്പെട്ടു....
കെപിസിസി പുനഃസംഘടനയിൽ നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാൻ കെ സുധാകരൻ. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കെസി വേണുഗോപാലിനെ നാളെ കെ സുധാകരൻ നേരിട്ട് കാണും. സംസ്ഥാനത്ത് പുനഃസംഘടന ചർച്ച...
ഒന്നാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതയായി നടി സ്വാസികയും പ്രേം ജേക്കബും. ഇതിന്റെ വീഡിയോ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. തമിഴ് ആചാര പ്രകാരമാണ് ഇപ്പോൾ ഇവരുടെ വിവാഹം നടന്നിരിക്കുന്നത്. ‘ഒരു...