ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള സംഭവങ്ങള് തുടര്ക്കഥയാകുന്നു. ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില് പാമ്പുകടിയേറ്റുള്ള സംഭവങ്ങള് റിപ്പോര്ട്ട് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടില് സിന്ധുവിനാണ്...
തൃശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില് ഒരു മരണം കൂടി. തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന തൃശൂര് സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില് മരിച്ചവരുടെ എണ്ണം...
തിരുവനന്തപുരം: കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചകള് പരിധി വിട്ടുവെന്ന് ഹൈക്കമാന്ഡിന്റെ വിലയിരുത്തല്. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള് കര്ശനമായി നിയന്ത്രിക്കാന് കെപിസിസിക്ക് ഹൈക്കമാന്ഡ് നിര്ദേശം നല്കിയിട്ടുണ്ട്. മുഖ്യമന്ത്രി ചര്ച്ചകളില് ഘടക കക്ഷികള് അതൃപ്തി...
ആലപ്പുഴയിൽ നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുറത്താക്കിയ നേതാവിന് വീണ്ടും അംഗത്വം നൽകി സിപിഐഎം. എ ഷാനവാസിനെയാണ് സിപിഐഎം തിരിച്ചെടുത്തത്. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് അംഗത്വം...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. പവന് 280 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ...
വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം. വന്യജീവികളും...
മലപ്പുറം: ദുരന്തബാധിതരുടെ സ്വകാര്യത പി ആര് വര്ക്കിന് ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള് പറഞ്ഞ വാക്ക് പാലിച്ചു. ആത്മാര്ത്ഥമായി ഒരു കാര്യം...
തിരുവനന്തപുരം: സര്വീസില് നിന്ന് വിരമിച്ചിട്ടും മുന് ഡിജിപി ടോമിന് ജെ തച്ചങ്കരി സ്വകാര്യ വാഹനത്തില് ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള് ഉപയോഗിച്ചതില് കൂടുതല് വിവരങ്ങള് പുറത്ത്. നടന്നത് ഒറ്റ ദിവസത്തെ...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുകാരായ ഊരാളുങ്കലിന് 55 ലക്ഷം കൂടി കൈമാറി ദേവസ്വം ബോര്ഡ്. സ്പോണ്സര്ഷിപ്പായി ലഭിച്ച തുകയില് നിന്നാണ് 55 ലക്ഷം രൂപ കൈമാറിയത്. 1.06 കോടി...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാന് കെഎസ്ഇബിക്ക് അനുമതി. ഹ്രസ്വകാലാടിസ്ഥാനത്തില് അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്കാണ് റെഗുലേറ്ററി കമീഷന് അംഗീകാരം നല്കിയത്. മെയ് പകുതി...