തൃശൂര്: വ്യാജ ബില് നല്കി പണം തട്ടാന് ശ്രമിച്ചതിന് മുന്സിഫ് മജിസ്ട്രേറ്റിന് സസ്പന്ഷന്. തൃശൂര് ജുഡീഷ്യല് മൂന്നാംക്ലാസ് മജിസ്ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്ഡ് ചെയ്തത്. വ്യാജ മെഡിക്കല് ബില്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. അടുത്ത 5 ദിവസം കേരളത്തില് ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. ബുധന്,വ്യാഴം, വെള്ളി ദിവസങ്ങളില് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട...
ശിവ്പുരി: കനത്ത വേനൽച്ചൂടിൽ കാറിൽ പോലും എസി ഉപയോഗിക്കാറില്ലെന്നും ഉഷ്ണതരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി ഒരു സവാള കയ്യിൽ കരുതുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന...
കൊല്ലി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാലാരിവട്ടം പൊലീസിന് അഭിഭാഷകന് മുഖേന...
തിരുവനന്തപുരം: കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് വെളളാപ്പളളി നടേശൻ. യുഡിഎഫും എൽഡിഎഫും പരസ്പരം അവർ ജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില് വരും എന്നതിനാണ് മാധ്യമങ്ങള് പ്രചാരണം കൊടുക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു. പക്ഷെ അവസാനം...
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട്...
മാങ്കുളം: ഇടുക്കി മാങ്കുളത്ത് കാണാതായ വാര്ഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില് കണ്ടെത്തി. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയില് നിന്നാണ് വാര്ഡ് മെമ്പര് ധന്യ ഗണേഷിനെ കണ്ടെത്തിയത്. ആരോഗ്യനില വഷളായതിനെ...
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില് മൃതദേഹങ്ങള് കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറന്സിക് സംഘം പരിശോധന...
പാലാ: പാലായിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങിയെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ ഇന്ന് ചേർന്ന നഗരസഭാ യോഗത്തിൽ അഭ്യൂഹം പ്രചരിച്ച വാർഡിലെ മെംബർമാർ തന്നെ പുലിയല്ല പാക്കാനാണ് (കാട്ട് പൂച്ച )എന്ന്...
കോഴിക്കോട്: നാദാപുരം തൂണേരിയിൽ രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളിയതായി പരാതി. തൂണേരി ചെക്കായിപ്പിടികയ്ക്ക് സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് സാമൂഹിക വിരുദ്ധർ...