എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലും ഓഫീസ് പരിസരങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്ന 310 വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു. നവംബർ 5ന് രാവിലെ 11 മുതൽ വൈകുന്നേരം...
കോട്ടയം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ഭാഗമായുള്ള താഴത്തങ്ങാടി മത്സര വള്ളംകളി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു....
പാലാ:ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ നടത്തി.മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎയും,...
കൊച്ചി: ജപ്പാൻ ആസ്ഥാനമായി പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓയിസ്കയുടെയും മിൽമയുടേയും നേതൃത്വത്തിൽ നടക്കുന്ന ഓയിസ്ക – മിൽമ ടോപ്പ് ടീൻസ് എറണാകുളം ജില്ലാതല ക്വിസ് മത്സരം കലൂർ...
കോട്ടയം: കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി.ആർ. അഭിലാഷിനാണ് മർദ്ദനമേറ്റതായി ആരോപണമുള്ളത്. വൈദ്യുതിക്കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്നലെയാണ് അഭിലാഷിനെ പൊലീസ്...
പാലാ… മുത്തോലി സെൻറ് ആന്റണീസ് , പാലാ സെന്റ് തോമസ് എന്നീ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും പഠന, വിനോദ യാത്രക്ക് പോയ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി മാണി സി. കാപ്പൻ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള് നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിസിഡിഎയും (GCDA) തമ്മില് ധാരണയായതോടെ മത്സരങ്ങള് കൊച്ചിയില് തന്നെ നടക്കും ഇതോടെ ടീമിന്റെ ഹോം...
കോഴിക്കോട്: ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു. ജെ.ഡി.ടി. ഇസ്ലാം...
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ശനിയാഴ്ട തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി...
കോട്ടയം: ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തില് ഏര്പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടകം സുരേഷ് എംഎൽഎയുടെ അധൃക്ഷതയില് യോഗം ചേർന്നു. തയ്യാറെടുപ്പുകള് സമയബന്ധിതമായി പൂര്ത്തികരിക്കുന്നതിന് വിവിധ വകുപ്പുകള്...