കൊച്ചി: വഴി ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ്(45)നെയാണ് വരാപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ...
കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ...
ഇസ്ലമാബാദ്: ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലോകകപ്പില് പങ്കെടുക്കാനുള്ള പാകിസ്ഥാൻ ടീമിന്റെ അപേക്ഷ തള്ളി പാക് ക്രിക്കറ്റ് ബോർഡ്. 2027 ജനുവരിയില് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റില് കളിക്കാൻ ടീമിന്...
കോട്ടയം :കളമശ്ശേരിയിലും പാലായിലും ബാറുകളില് കുട്ടികള്ക്ക് മദ്യം നല്കിയെന്നും ഇരുബാറുകളിലും അടിപിടിയുണ്ടായെന്നും ഗുരുതരമായ അനിഷ്ടസംഭവങ്ങള് ഉണ്ടായാല് മാത്രമാണ് അധികാരികള് നടപടികളിലേക്ക് കടക്കുന്നതെന്നും എന്നാല് 18 വയസ്സിന് താഴെ മദ്യം...
കൊല്ലം∙ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹില് ഭവനില് നവാസ് – അനീഷ ദമ്പതികളുടെ മകൻ ആഹില് മുഹമ്മദ് ആണ് മരിച്ചത്....
തൊടുപുഴ മുതലക്കോടം കണ്ണത്തുകുഴിയിൽ വീട്ടിൽ സിജോ ജോർജ് (47), കാക്കനാട് പള്ളിക്കര ഭാഗം മണ്ണാർകോട്ടുമൂല വീട്ടിൽ യാസീൻ അഷ്റഫ് (25), എരുമേലി കനകപ്പാലം പുത്തൻവീട് വീട്ടിൽ ആഷിക് അൻസാരി...
ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഗുഡ്സ് ട്രെയിനിടിച്ച് സിംഹത്തിന് ഗുരുതരമായി പരുക്കേറ്റു. ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള റെയിൽവേ പാതയിൽ ഇംഗോരാള ഗ്രാമത്തിനു സമീപമാണ് അപകടം. പരുക്കേറ്റ സിംഹത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനുള്ള...
മലപ്പുറം: ഇടിമിന്നലിൽ സർവർ തകരാറിലായതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവകലാശാലയുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതിൻ്റെ അടിസ്ഥാനത്തില് വിവിധ ജില്ലകളില് ഓറഞ്ച് യെല്ലോ അലർട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് മാത്രം 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,...
കോഴിക്കോട്: മുന് ആരോഗ്യമന്ത്രിമാര് വാര്ത്താസമ്മേളനം വിളിച്ച് ഉന്നയിച്ച കടുത്ത ആരോപണങ്ങള്ക്ക് ചുട്ട മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്. മുന് മന്ത്രിമാരുടെ ആരോപണങ്ങള്ക്ക് താന് പുല്ലുവില മാത്രമാണ് കല്പ്പിക്കുന്നതെന്ന് അദ്ദേഹം...