മല്ലികശ്ശേരി: കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന വർക്ക് എക്സ്പീരിയൻസ് ഫെയറിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. യു.പി. വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും...
ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ ബസ് ജീവനക്കാർ രാത്രിയിൽ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. നേരത്തെയും...
ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സർക്കിൾ പാർട്ടിയും RPF ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാമത്തെ...
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപഴ്സനായിരുന്ന ശോഭന ജോർജ് സ്ഥാപനത്തിന്റെ ആശുപത്രിയിൽ ചട്ടങ്ങൾ ലംഘിച്ച് സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം. ആയുർവേദ ചികിത്സാരീതികളിൽ ഉൾപ്പെടാത്ത നടപടികൾ ആശുപത്രി രേഖകളിൽ രേഖപ്പെടുത്താതെയാണ്...
ആന്ധ്രാപ്രദേശിൽ മുൻമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) നേതാവുമായ വിഡദല രജനിയെ പൊലീസ് ഉദ്യോഗസ്ഥ തള്ളിയിട്ടു. പൽനാട് ജില്ലയിലെ ചിലകലൂരിപ്പേട്ടിൽ രജനിയുടെ വീടിന് മുന്നിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥ രജനിയെ...
ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം...
തിരുവനന്തപുരം: സ്കൂള് കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്. വിദ്യാര്ത്ഥികളുടെ ബാഗ് അധ്യാപകര് പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും ബാഗില് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്...
തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ. അപകടത്തെ തുടർന്ന് ഇതുവരെ മാത്രം ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചു...
ചാക്ക ഐടിഐക്ക് സമീപത്തായി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിവന്ന യുവാവിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക ഐടിഐക്ക് സമീപം ഒളിയത്തുവിളാകം വീട്ടിൽ അച്ചു ഷാൻ (29) ആണ് പിടിയിലായത്....
രാമപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രൈമറി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിയായ ഡിജിറ്റൽ സ്ക്വയർ സ്കൂളിൽ ആരംഭിച്ചു. സാങ്കേതികവിദ്യയുടെ സാധ്യതകൾ...