കോട്ടയം : കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിനേഷൻ സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ...
കൊച്ചി:എറണാകുളത്ത് സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.കരിങ്കൊടി വീശീയ മൂന്നു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ടിഡിഎം...
ബെംഗളൂരു :കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ബാംഗ്ലൂരിൽ സ്കൂളുകളും കോളേജുകളും അടച്ചു. 10-12 ക്ലാസുകളും നഴ്സിംഗ്, മെഡിക്കൽ കോളേജുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബൊമ്മൈയുടെ...
കോട്ടയം: ജില്ലയിലെ കൊടുംക്രിമിനലുകൾക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്ത് ജില്ലാ പൊലീസ്. 51 ഗുണ്ടകൾക്കെതിരെയാണ് കാപ്പ ചുമത്തി പൊലീസ് നടപടിയെടുത്തിരിക്കുന്നത്. 25 ഗുണ്ടകളെ കാപ്പ ചുമത്തി ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കിയപ്പോൾ,...
കോഴിക്കോട് തൊടിയില്‍ സ്വദേശി മോഹന്‍ദാസാണ് ബിന്ദു അമ്മിണിയെ അക്രമിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ...
ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനെതിരെ നഗരത്തില്‍ ചുവരെഴുത്ത്. പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ചുവരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 22ന് ഉത്തരകൊറിയന്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുറഞ്ഞ മരണനിരക്കും, നേരിയ രോഗലക്ഷണങ്ങളുമാണെങ്കിലും ഒമൈക്രോണിനെ നിസ്സാരവത്കരിക്കരുകതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച്...
ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 10,000 കടന്നു. ഇതേതുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം...
എരുമേലിയില്‍ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. എഎസ്ഐ ശ്രീനാഥ്...
മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. താനൂർ – തിരൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ...