കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാർത്ഥന് എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ റാഗിങ്ങിന് ഇരയാക്കിയത്. ഹോസ്റ്റലിൽ...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനുപിന്നിൽ അഹങ്കാരിയായ പ്രധാനമന്ത്രിയെന്ന് ഭാര്യ സുനിത കെജരിവാൾ. എല്ലാവരെയും ഞെരുക്കാനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്നുംഅകത്തായാലും പുറത്തായാലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞവച്ചതാണ് കെജരിവാളിന്റെ ജീവിതമെന്നും സുനിത...
ന്യൂഡൽഹി: രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി. മലപ്പുറം പീവീസ്...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലി ഇന്ന് കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകിട്ട് ഏഴുമണിക്ക് അലാമിപ്പള്ളിയിലെ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ...
തിരുവനന്തപുരം: കാട്ടാക്കടയിൽ അമ്പലത്തിൻകാലയിൽ ഉത്സവ പരിപാടിക്കിടെ നൃത്തം വിലക്കിയതിന് ആർ.എസ്.എസ്. മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ തറയോടിന്റെ കഷണം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ കൂടി കാട്ടാക്കട പോലീസിന്റെ പിടിയിൽ ചെയ്തു....
മുംബൈ: ബോളിവുഡ് നടന് ഗോവിന്ദ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന ശിവസേനയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ...
കുമളി: പണവും പാരിതോഷികവും ലഹരി വസ്തുക്കളുടെ കടന്നുവരവും തടയുന്നതിനായി അതിര്‍ത്തികളില്‍ സംയുക്ത പരിശോധന ശക്തമാക്കി കേരളം. ചെക്ക് പോസ്റ്റുകളില്‍ പൊലീസ്, എക്സൈസ്, വനം വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നീ...
കണ്ണൂര്‍: വൈദേകം റിസോര്‍ട്ടില്‍ ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് ഇപി ജയരാജന് ഒടുവില്‍ സമ്മതിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎം നേതാവ് ഇപി ജയരാജനും ബിജെപി നേതാവും തമ്മില്‍ ബിസിനസ്...
പത്തനംതിട്ട: കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്. അഞ്ച് വയസായിരുന്നു. ഇളയമകള്‍ക്ക് വേണ്ടി കെട്ടിയ...
തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു. പരസ്പരം കൊമ്പുകോര്‍ത്ത ശേഷം ഓടിയ രണ്ട് ആനകളെയും എലിഫന്റ് സ്ക്വാഡ് എത്തി തളച്ചു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെയാണ്...