Kottayam

കോട്ടയത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

പൊന്‍കുന്നം: കോട്ടയത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ കെ അശോകന്‍ (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നല്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് ഏൽക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top