സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം,...
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 27കാരി അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കുഴി സ്വദേശിനി സന്ധ്യ (27) ആണ് അറസ്റ്റിലായത്.ആണാണെന്ന് പരിചയപ്പെടുത്തി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....
ചാത്തന്നൂർ :അമ്മ മരിച്ച ദുഃഖത്തിൽ മകൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു.തണ്ടാന്റഴികത്ത് രാജശേഖരൻ ഉണ്ണിത്താന്റെ മകൻ ശ്രീരാഗാണ്(27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. ശ്രീരാഗിന്റെ അമ്മ സുധർമണി...
കോട്ടയം :പാലാ :ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജ് സിനിമാപഠനവിഭാഗം +2വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ഒന്നാംസമ്മാനം 10000 രൂപ. രണ്ടാംസമ്മാനം 7000 രൂപ. മൂന്നാം...
തിരുവനന്തപുരം :തലസ്ഥാനത്ത് വനം,ദേവസവം മന്ത്രിമന്ദിരങ്ങളിലും ,കെ എസ് ആർ ടി സിയിലും കോവിഡ് പിടി മുറുക്കി .സെക്രട്ടറിയേറ്റിൽ 60 ഓളം പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ ജീവനക്കാരിൽ 24 ...
തിരുവനന്തപുരം :വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം തിരുവനന്തപുരത്ത് കോവിഡ് പിടിവിട്ടു കുതിക്കുകയാണ്.ഇന്നലെ 5863...
പൂജപ്പുര സെൻട്രൽ ജയിലിൽ അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ സെല്ലുകളിൽനിന്നു കത്തിയും ആയുധങ്ങളും കണ്ടെത്തി.ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവ ഉള്ളിലെത്തിയതെന്നാണു സൂചന. ജയിൽ സുരക്ഷയെതന്നെ ബാധിക്കുന്ന ഈ വിഷയത്തിലെ റിപ്പോർട്ട്...
വണ്ടിപ്പെരിയാർ :മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായ യാത്രക്കാരന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിരല്‍ കടിച്ചു മുറിച്ചു. പരുക്കേറ്റ കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ രാഹുല്‍ കൃഷ്ണനെ വണ്ടിപ്പെരിയാര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍...
കോട്ടയം :പാലാ :സാറിന് ബാത്ത്റൂമില്‍ പോകണോ…? ഏത് റൂമില്‍ വേണമെങ്കിലും കേറിക്കോ അഞ്ച് പൈസ തരണ്ട, ഞാനാ പറയുന്നേ, ഈ തങ്കപ്പന്… !!!അടിച്ച് പിമ്പരിയായി നിന്ന തങ്കപ്പന് (60) കൈകൊണ്ട്...
കോട്ടയം :പാലാ :അർദ്ധരാത്രിയിൽ പാലാ ടൗണിൽ അപകടം .റബ്ബർ തടി കയറ്റി വന്ന ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.പാലാ കിഴതടിയൂർ ബാങ്കിന്റെ മുൻ വശത്ത് പാർക്ക് ചെയ്തിരുന്ന...