കോട്ടയം : ഗുണ്ടാനേതാവ് കൊലപ്പെടുത്തിയ പത്തൊന്പതുകാരന് ഷാന്‍ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകളുണ്ട്. തലയ്ക്കേറ്റ മര്‍ദനമാണ് മരണ കാരണം....
ഇടുക്കി :പനീര്‍ സമൂസ രുചിച്ചറിഞ്ഞ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. പാണ്ടിപ്പാറയില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രി പനീര്‍ സമൂസയുടെ...
ശ്രീചിത്ര ആശുപത്രിയിലെ നഴ്സുമാര്‍ ജനുവരി 31 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പതിനാറോളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്. നഴ്സിങ് ഓഫീസര്‍മാരുടെ...
കോന്നിയിൽ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. കോന്നി ഡിവൈഎഫ്ഐ പ്രമാടം മേഖല പ്രസിഡൻ്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ ജി അനൂപ് (30) നാണ് വെട്ടേറ്റത്. തിങ്കളാഴ്ച്ച അംഗ പരിമിതൻ കൂടിയായ...
പോത്തന്‍കോട്: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്. പോത്തന്‍കോട് ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം.ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാവ...
കോട്ടയം :അരുവിത്തുറ :ഷൂട്ടിങിന്റെയും ,ജനപ്രതിനിധിയുടെയും തിരക്കിനിടയിൽ ജനകോടികളുടെ നായകനെ വണങ്ങാൻ അഭ്രപാളികളിൽ നായകനെത്തി.അരുവിത്തുറ വല്യച്ചന്റെ കാൽക്കുരിശിൽ എണ്ണയൊഴിച്ചു കണ്ണടച്ച് നമ്ര ശിരസ്ക്കനായി.പാപ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലാണ് അഭ്രപാളികളിൽ നായകൻ...
കാഞ്ഞിരപ്പള്ളി :കോരുത്തോട്:കോരുത്തോട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നാഗർകോവിലിൽ നിന്നും കണ്ടെത്തി.കോരുത്തോട് പഞ്ചായത്തിൽ താന്നിക്കാപ്പാറ ജോജിയുടെ മകൻ റ്റോം. റ്റി . ജോജിയെ ആണ് കണ്ടെത്തിയത്.രാവിലെ സ്കൂളിൽ പോകുവാൻ ഇറങ്ങിയ കുട്ടിയെ...
കൊച്ചിടപ്പാടി : കൊച്ചിടപ്പാടി l M A ജംഗ്ഷനിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. തദ്ദേശവാസികളിൽ നിന്നും വാർഡ് കൗൺസിലർ സിജി ടോണി മുൻകൈയെടുത്ത് ഇതിനാവശ്യമായ പണം...
പാലാ :-നഗരസഭയിൽ 18.01.22- ചൊവ്വാഴ്ച രാവിലെ 10- മുതൽ വൈകിട്ട് 5- മണി വരെ ജെൻഡർ ബഡ്ജറ്റിംഗ് 2022-23 സംബന്ധിച്ച് ഒരു ശില്പശാല, കോവിഡ് പ്രോട്ടോകോളിനു വിധേയമായി മാത്രം...
തിരുവനതപുരം :തലസ്ഥാനത്ത് കോവിഡ് മെഗാ തിരുവാതിര കളി തുടരുന്നു.ഇന്ന് ഒറ്റ ദിവസം കൊണ്ട് 5863 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ അത് 3917 ആയിരുന്നു.ഇന്ന് എട്ട് ജില്ലകളിൽ ആയിരത്തിനുമേൽ ആണ് കവിടി...